Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:10 AM IST Updated On
date_range 29 Sept 2017 11:10 AM ISTബിസിനസ് ഓപ്പോ എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി
text_fieldsbookmark_border
കൊച്ചി: ഓപ്പോ മൊബൈലിെൻറ ദീപാവലി ലിമിറ്റഡ് എഡിഷന്‍ ഓപ്പോ എഫ്3 പുറത്തിറക്കി. ഫോൺ വാങ്ങുന്നവർക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ഒപ്പിട്ട ബാറ്റ് ലഭിക്കും. സ്‌റ്റൈലിഷായ ചുവന്ന നിറത്തിലും തിളങ്ങുന്ന മെറ്റാലിക് ശോഭയിലുമാണ് ഫോൺ ലഭ്യമാകുന്നത്. മികച്ച അനുപാതം കൈവരിക്കുന്നതിനായി രണ്ട് ത്രെഡ്-തിന്‍ മെറ്റാലിക് ബാന്‍ഡുകള്‍, കസ്റ്റമൈസ് ചെയ്ത പെയിൻറിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് വീതി വരുത്തിയിട്ടുണ്ട്. ഓപ്പോ എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ വെള്ളിയാഴ്ച മുതല്‍ ഇ-കോമേഴ്‌സ് പങ്കാളിയായ ആമസോണിലും രാജ്യത്തെ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ലഭ്യമാകും. 18,990 രൂപയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story