Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാർഷിക ലേഖന രചനാമത്സരം

കാർഷിക ലേഖന രചനാമത്സരം

text_fields
bookmark_border
കൊച്ചി: ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി കേരള കർഷകൻ മാസിക സംസ്ഥാന ലേഖനരചന മത്സരം നടത്തും. രണ്ട് ഘട്ടങ്ങളിലൂടെയുള്ള തത്സമയ മത്സരങ്ങളിൽനിന്ന് വിജയികളെ കണ്ടെത്തും. താൽപര്യമുള്ള വിദ്യാർഥികൾ ഒക്ടോബർ 15നകം അതത് സ്കൂളി​െൻറ ഇ-മെയിൽ മുഖാന്തരം ഫാം ഇൻഫർമേഷൻ ബ്യൂറോ ഹെഡ് ഒാഫിസിൽ പേരും ക്ലാസും സ്കൂൾ വിലാസവും ബന്ധപ്പെടേണ്ട ഫോൺ നമ്പറുമുൾപ്പെടെ രജിസ്റ്റർ ചെയ്യണം. ഇ-മെയിൽ വിലാസം: editorkkfib@gmail.com. ഒന്നാം സ്ഥാനത്തിന് 5000 രൂപയും രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 3000 രൂപയും 2000 രൂപയും 10 പേർക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതവും ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story