Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:07 AM IST Updated On
date_range 29 Sept 2017 11:07 AM ISTനദീതീര സംരക്ഷണ ശില്‍പശാല
text_fieldsbookmark_border
കൊച്ചി: നദി--നദീതീര സംരക്ഷണത്തെയും പരിപാലനത്തെയും കുറിച്ചുള്ള മേഖല ശിൽപശാല ലാന്‍ഡ് റവന്യൂ കമീഷണര്‍ എ.ടി. ജയിംസ് ഉദ്ഘാടനം ചെയ്തു. നദികളെ പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും കൃത്യമായ ലക്ഷ്യബോധവും അവബോധവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റര്‍ മാനേജ്മെൻറ് ഡയറക്ടര്‍ ഡോക്ടര്‍ സജിത് ബാബു അധ്യക്ഷത വഹിച്ചു. അസി. കലക്ടര്‍ ഈശ പ്രിയ, എ.ഡി.എം എം.കെ. കബീര്‍, ഫോര്‍ട്ട്കൊച്ചി ആർ.ഡി.ഒ ടി.കെ.വിനീത് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story