Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗജന്യ നേത്ര പരിശോധന...

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

text_fields
bookmark_border
വൈപ്പിൻ: കളമശ്ശേരി രാജഗിരി ഔട്ട്റീച്ച് സോഷ്യൽ സയൻസ് വിഭാഗവും എറണാകുളം അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് ശനിയാഴ്ച എടവനക്കാട് ഗവ. യു.പി സ്കൂളിൽ രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെ നടക്കും. പഞ്ചായത്ത് പ്രസിഡൻറ് കെ.യു. ജീവൻമിത്ര ഉദ്ഘാടനം ചെയ്യും. ഞാറക്കൽ സർക്കിൾ ഇൻസ്പെക്ടർ കെ. ഉല്ലാസ് കുമാർ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story