Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഷിബു മൂലൻ പ്രസിഡൻറ്​

ഷിബു മൂലൻ പ്രസിഡൻറ്​

text_fields
bookmark_border
അങ്കമാലി: അകപ്പറമ്പ് സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 'എ' വിഭാഗത്തി​െൻറ നേതൃത്വത്തിലുള്ള യു.ഡി.എഫ് പാനല്‍ മുഴുവന്‍ സീറ്റും നിലനിര്‍ത്തി. ഷിബു മൂലന്‍, ജോസ് പി. വര്‍ഗീസ്, കെ.പി. ഡേവി, രഞ്ജിത്ത് ടി. അരീക്കല്‍, പി.എ. മാര്‍ട്ടിന്‍, എ.കെ. രാജു, ആനി ജോര്‍ജ്, വത്സല അരവിന്ദ്, നിപ്ത്യ ഭവിശിറാം എന്നിവരാണ് വിജയിച്ചത്. ഷിബു മൂലനെ പ്രസിഡൻറായും ജോസ് പി. വര്‍ഗീസിനെ വൈസ് പ്രസിഡൻറായും തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story