Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രദർശനം സംഘടിപ്പിച്ചു

പ്രദർശനം സംഘടിപ്പിച്ചു

text_fields
bookmark_border
പെരുമ്പാവൂർ: പോഞ്ഞാശ്ശേരി മുക്കൂറ്റിനട അൽഅസ്ഹർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ശാസ്ത്ര,- സാമൂഹിക,- ഗണിത-, ഭാഷ പ്രദർശനം ശ്രദ്ധേയമായി. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽനിന്ന് മുന്നൂറ്റമ്പേതാളം കുട്ടികൾ പെങ്കടുത്തു. മാനേജ്മ​െൻറ് അംഗങ്ങളായ മുഹമ്മദ് റഫീക്കും അബ്ദുൽ നാസറും ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷിൻറു മാത്യു നേതൃത്വം നൽകി. പ്രധാനാധ്യാപിക ജോസഫൈൻ, അധ്യാപികമാരായ ജിൻഷ, സബിത, സജി, ചിഞ്ചു, ബിന്ദു, അമൃത, അസീറ, സിനി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പ്രദർശനം. പ്രദർശനം കാണാൻ സമീപത്തെ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരുമെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story