Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗതാഗത പരിഷ്കാരങ്ങൾ...

ഗതാഗത പരിഷ്കാരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കണം^- എം.എൽ.എ

text_fields
bookmark_border
ഗതാഗത പരിഷ്കാരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കണം- എം.എൽ.എ ഗതാഗത പരിഷ്കാരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കണം - എം.എൽ.എ ആലുവ: ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അംഗീകരിച്ച നഗരത്തിലെ ഗതാഗത പരിഷ്കാരങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉടൻ നടപ്പാക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ റൂറൽ എസ്.പിയോട് ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്ക് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതിന് നാറ്റ്പാക് ഡയറക്ടര്‍ പ്രകാശ് കുമാറിന് കത്തയച്ചിരുന്നു. ഈ കത്ത് സയൻറിസ്റ്റിന് കൈമാറിയതായി മറുപടി ലഭിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story