Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്രസൻറ്​ എവറോളിങ്​...

ക്രസൻറ്​ എവറോളിങ്​ ട്രോഫി ക്രിസ്​തുജയന്തി സ്​കൂളിന്​

text_fields
bookmark_border
ക്രസൻറ് എവർറോളിങ് ട്രോഫി ക്രിസ്തുജയന്തി സ്കൂളിന് ആലുവ: തോട്ടുംമുഖം ക്രസൻറ് സ്കൂളിൽ സംഘടിപ്പിച്ച ഇൻറർ സ്കൂൾ ഫുട്ബാൾ ടൂർണമ​െൻറിൽ രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂൾ വിജയികളായി. ഫൈനലിൽ തൃക്കാക്കര മേരിമാത പബ്ലിക് സ്കൂളിനെയാണ് പരാജയപ്പെടുത്തിയത്. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ എം.എം. അബ്ദുൽ റഹ്മാൻ, സ്കൂൾ മാനേജർ പി.എസ്. അബ്ദുൽ നാസർ, ജോ. സെക്രട്ടറി സി.എം. അസീസ്, പ്രിൻസിപ്പൽ റാണി ജോൺ, വൈസ് പ്രിൻസിപ്പൽ ശ്രീജ മേനോൻ, സെഹറ സെയ്തു റഹീം, നിയാദ് എന്നിവർ സംസാരിച്ചു. േഫാേട്ടാ:
Show Full Article
TAGS:LOCAL NEWS 
Next Story