Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹൃദയ ദിനാചരണം; റോഡ് ഷോ...

ഹൃദയ ദിനാചരണം; റോഡ് ഷോ നടത്തും

text_fields
bookmark_border
കൊച്ചി: ലോക ഹൃദയ ദിനാചരണത്തി​െൻറ ഭാഗമായി മരട് പി.എസ് മിഷൻ ആശുപത്രിയും സന്നദ്ധ സംഘടനയായ അപക്കും ചേർന്ന് റോഡ്ഷോ നടത്തുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കുഴഞ്ഞുവീണ് മരിക്കുന്നത് നിയന്ത്രിക്കാനുള്ള പ്രഥമ ശുശ്രൂഷയായ സി.പി.ആർ പരിചയപ്പെടുത്തുന്നതാണ് പരിപാടി. വെള്ളിയാഴ്‌ച രാവിലെ ആശുപത്രി അങ്കണത്തിൽ സംവിധായകൻ ആഷിഖ് അബു ഉദ്ഘാടനം ചെയ്യും. സിറ്റി പൊലീസ് അസി.കമീഷണർ ലാൽജി റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്യും. വാർത്ത സമ്മേളനത്തിൽ ഡോ.കുഞ്ഞുമോൻ സെബാസ്റ്റ്യൻ , ഡോ.അനീഷ്, ഷിബു.പി.ചാക്കോ, എം.കെ. സന്തോഷ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story