Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
എറണാകുളം ഫൈൻ ആർട്സ് ഹാൾ: പ്രണാമം ലതാജി; ലത മേങ്കഷ്കറുടെ ഗാനങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഗാനമേള -വൈകു. 6.15 എറണാകുളം ടൗൺ ഹാൾ: സൈൻസ് ഷോർട്ട് ഡോക്യുമ​െൻററി ചലച്ചിത്രോത്സവം -രാവിെല 11.00 എറണാകുളം ദർബാർ ഹാൾ ആർട്ട് സ​െൻറർ: മുഹമ്മദ് സജീഷി​െൻറ ചിത്രപ്രദർശനം -രാവിലെ 10.30 കലൂർ റിന്യൂവൽ സ​െൻറർ: ഹാര്‍ട്ട്‌ കെയര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഹൃദയസംഗമം -രാവിലെ 10.00 വേലായുധൻ നായർ റോഡ് ബിന്ദി ആർട്ട് ഗാലറി: 'ഒരടിമണ്ണ്' ചിത്ര പ്രദർശനം -രാവിലെ 11.00 കലൂർ പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയം: 91ാം ദർശന തിരുനാൾ. ദിവ്യബലി -രാവിലെ 6.15, വൈകു. 5.30 ദർബാർ ഹാൾ ആർട്ട് സ​െൻറർ ഡി ഗാലറി: 'ലാൻഡ് ആൻഡ് ലൈഫ്' ചിത്ര പ്രദർശനം -രാവിലെ 11.00 എറണാകുളം വൈ.എം.സി.എ ഹാൾ: നേതൃപരിശീലന ക്യാമ്പ് -രാവിലെ 10.00 കടവന്ത്ര രാജീവ്ഗാന്ധി സ്പോർട്സ് സ​െൻറർ: യഹോവയുടെ സാക്ഷികളുടെ മേഖല കൺെവൻഷൻ -രാവിലെ 9.40 തൈക്കൂടം സ​െൻറ് റാഫേൽസ് പള്ളി: കോമ്പ്രയ്യ തിരുനാൾ. പ്രസുദേന്തിവാഴ്ച -വൈകു. 5.30 വടുതല പള്ളിക്കാവ് ടെമ്പിൾ ഹാൾ: സ്വാതിതിരുനാൾ കലാകേന്ദ്രം ട്രസ്റ്റി​െൻറ ഒന്നാം വാർഷികം. കലാപരിപാടി -വൈകു. 3.00, ഉദ്ഘാടനം -വൈകു. 6.00, സംഗീതസദസ്സ് -വൈകു. 7.00 എലൂർ പാട്ടുപുരയ്ക്കൽ ദേവീക്ഷേത്ര ഓഡിറ്റോറിയം: ഗുരുവന്ദനം കലാസാംസ്കാരിക വേദിയുടെ പുരസ്കാര സമർപ്പണം -രാവിലെ 10.30 വളഞ്ഞമ്പലം ദേവീക്ഷേത്രം: നവരാത്രി ഉത്സവം. സൗന്ദര്യലഹരി പാരായണം -രാവിലെ 7.00, നൃത്തനൃത്യങ്ങൾ -വൈകു. 6.00 ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രം: നവരാത്രി ഉത്സവം. സംഗീതോത്സവം -രാവിലെ 10.00, ആയുധപൂജ -വൈകു. 5.30 പേച്ചി അമ്മൻകോവിൽ ട്രസ്റ്റ്: നവരാത്രി ഉത്സവം, ഭക്തിഗാനസുധ -രാവിലെ 9.00, സംഗീതകച്ചേരി -വൈകു. 6.00 ചോറ്റാനിക്കര ദേവീക്ഷേത്രം: നവരാത്രി ഉത്സവം. സംഗീതോത്സവം -രാവിലെ 9.00, നൃത്തനൃത്യങ്ങൾ -വൈകു. 5.00 ഹിന്ദുസ്ഥാൻ പെട്രോളിയം ഒാഫിസ്: ഇന്ധന വിലവർധനക്കെതിരെ ആം ആദ്മി ഉപരോധം -രാവിലെ 11.00
Show Full Article
TAGS:LOCAL NEWS 
Next Story