Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൂചന ബോർഡ് സ്ഥാപിക്കണം

സൂചന ബോർഡ് സ്ഥാപിക്കണം

text_fields
bookmark_border
കളമശ്ശേരി: ദേശീയപാതയിൽനിന്ന് െറയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് പുനർനിർമിച്ച് സൂചന ബോർഡ് സ്ഥാപിക്കണമെന്ന് എച്ച്.എം.ടി.ജങ്ഷൻ െഡവലപ്മ​െൻറ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മെട്രോ റെയിൽ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജിനാണ് നിവേദനം നൽകിയത്. മെട്രോ നിർമാണ വേളയിലാണ് റോഡ് തകർന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story