Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസോളാർ സിറ്റി...

സോളാർ സിറ്റി മാസ്​റ്റർ പ്ലാൻ: ശിൽപശാല നടത്തി

text_fields
bookmark_border
കൊച്ചി: സോളാർ സിറ്റി മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതി​െൻറ ഭാഗമായി കോർപറേഷ​െൻറ സ​െൻറർ ഫോർ ഹെറിറ്റേജ് എൻവയൺമ​െൻറ് ആൻഡ് ഡെവലപ്മ​െൻറി​െൻറ നേതൃത്വത്തിൽ സ്റ്റോക് ഹോൾഡേഴ്സി​െൻറയും സങ്കേതികരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും ഉൾപ്പെടുത്തി ശിൽപശാല നടത്തി. മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സമിതി അധ്യക്ഷ വി.കെ. മിനിമോൾ, മരാമത്ത് സമിതി അധ്യക്ഷൻ പി.എം. ഹാരിസ്, ടാക്സ് അപ്പീൽ സമിതി അധ്യക്ഷൻ കെ.വി.പി. കൃഷ്ണകുമാർ, കൗൺസിലർ ഡേവിഡ് പറമ്പിത്തറ എന്നിവർ പങ്കെടുത്തു. സംഘടന പ്രതിനിധികളായ ആശിഷ്, അശോക് എന്നിവർ വിഷയാവതരണം നടത്തി. സോളാർ സിറ്റി പദ്ധതി സമയബന്ധിതമായി നവീകരിക്കാനും തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story