Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅധ്യാപക അവാർഡ്​...

അധ്യാപക അവാർഡ്​ ജേതാവിന്​ സ്വീകരണം

text_fields
bookmark_border
കലൂർ: മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ കലൂർ സ​െൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ അധ്യാപകൻ എൻ.ടി. റാൽഫിക്ക് സ്വീകരണം നൽകി. മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് മാനേജർ റവ. ഡോ. അബ്രഹാം ഒലിയപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഹൈബി ഇൗഡൻ എം.എൽ.എ മംഗളപത്രം സമ്മാനിച്ചു. കെ.വി. തോമസ് എം.പി ഉപഹാരം നൽകി. കെ.കെ. ആൽസമ്മ, മിനി സാംസൺ, എം.കെ. ഇസ്മായിൽ, ബിജു ജോയ്, സിസ്റ്റർ റോസ്മി, സിസ്റ്റർ ഡെയ്സി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story