Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കൊച്ചി: ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എസ്.എ പുതുവളപ്പിലി​െൻറ വേർപാടിൽ നാഷനൽ ലേബർ യൂനിയൻ (എൻ.എൽ.യു) സംസ്ഥാന പ്രസിഡൻറ് എ.പി മുസ്തഫ, ജനറൽ സെക്രട്ടറി സുബൈർ പടുപ്പ്, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബി. അൻഷാദ് എന്നിവർ . സേട്ട് സാഹിബ് സാംസ്കാരിക വേദി സംസ്ഥാന പ്രസിഡൻറ് അഷറഫ് പുറവൂരും ജനറൽ സെക്രട്ടറി കരീം പുതുപ്പാടിയും . വൈദ്യുതി മുടങ്ങും കൊച്ചി: ചേരാനല്ലൂർ സെക്ഷൻ പരിധിയിൽ ചേരാനല്ലൂർ ഫെറി റോഡിൽ കണ്ടെയ്നർ േക്രാസിങ് മുതൽ ബാങ്ക് റോഡ്, ബ്ലായിക്കടവ്, ചേരാനല്ലൂർ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. വൈറ്റില സെക്ഷൻ പരിധിയിൽ കാച്ചപ്പിള്ളി റോഡിൽ വെള്ളിയാഴ്ച രാവിലെ 10.30 മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. കെ.എസ്.ഇ.ബി കാഷ് ഡെപ്പോസിറ്റ് മെഷീൻ കൊച്ചി: കെ.എസ്.ഇ.ബി ലിമിറ്റഡിലെ നാലാമത്തെ കാഷ് ഡെപ്പോസിറ്റ് മെഷീൻ (സി.ഡി.എം) എറണാകുളം വൈദ്യുതി ഭവൻ പരിസരത്ത് പ്രവർത്തനം ആരംഭിച്ചു. എല്ലാ ഇലക്ട്രിക്കൽ സെക്ഷനുകളുടെ കീഴിലുള്ള വൈദ്യുതി ഉപഭോക്താക്കൾക്കും എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും ബില്ല് അടക്കാം. അഞ്ച് രൂപ നോട്ട് മുതൽ 2000 രൂപ നോട്ട് വരെ ഉപയോഗിക്കാം. നാണയങ്ങളും പുതിയ 200 രൂപ, 50 രൂപ എന്നീ നോട്ടുകളും താൽക്കാലികമായി ഉപയോഗിക്കാൻ സാധിക്കില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story