Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോജനങ്ങൾക്ക് സൗജന്യ...

വയോജനങ്ങൾക്ക് സൗജന്യ മെട്രോ യാത്ര

text_fields
bookmark_border
കൊച്ചി: വയോജന ദിനമായ ഒക്ടോബർ ഒന്നിന് വയോജനങ്ങൾക്കായി സൗജന്യ മെട്രോ യാത്ര നടത്തുമെന്ന് കുമ്പളങ്ങി നോർത്ത് സ​െൻറ് ജോസഫ് പള്ളി അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇടവകയിലെ കുടുംബ യൂനിറ്റ് ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി. ഇടവകയിലെ 65 വയസ്സിന് മുകളിലുള്ളവർക്കായാണ് യാത്ര. വാർത്തസമ്മേളനത്തിൽ വികാരി ഫാ. ജോയി ചക്കാലക്കൽ , ജെൻസൻ നെടുവേലി , നിക്സൻ കട്ടിക്കാട്ട് , പോൾ ബെന്നി പുളിക്കൽ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story