Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2017 5:36 AM GMT Updated On
date_range 29 Sep 2017 5:36 AM GMTഇ.എം.എസ് സഹകരണ ലൈബ്രറിയില്‍ വിദ്യാരംഭം
text_fieldsbookmark_border
കാക്കനാട്: ജില്ല സഹകരണ ബാങ്കിന് കീഴില്‍ കാക്കനാെട്ട ഇ.എം.എസ്. സഹകരണ ലൈബ്രറിയിൽ ശനിയാഴ്ച വിദ്യാരംഭം നടത്തും. രാവിലെ എട്ടിന് കവി ചെമ്മനം ചാക്കോ, സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മ, കാര്‍ട്ടൂണിസ്റ്റും മുന്‍ എം.എൽ.എയുമായ എം.എം. മോനായി തുടങ്ങിയവര്‍ കുട്ടികളെ എഴുത്തിനിരുത്തും. ഫോണ്‍: 9847423902, 9447580025. ഗര്‍ഭപാത്ര ശസ്ത്രക്രിയ ക്യാമ്പ് കൊച്ചി: കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ സൗജന്യ താക്കോല്‍ദ്വാര ഗര്‍ഭപാത്ര ശസ്ത്രക്രിയ ക്യാമ്പ് ഒക്ടോബര്‍ ഒന്നിനും രണ്ടിനും നടക്കും. രാവിലെ ഒമ്പതിന് തുടങ്ങുന്ന ക്യാമ്പിന് ഗൈനക്കോളജിസ്റ്റും ലാപ്രോസ്‌കോപിക് സര്‍ജനുമായ ഡോ. ഹഫീസ് റഹ്മാന്‍ നേതൃത്വം നല്‍കും. ഫോൺ: 9946001005, 8113938800.
Next Story