Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 11:02 AM IST Updated On
date_range 29 Sept 2017 11:02 AM ISTബോധവത്കരണ ബൈക്ക് റാലി
text_fieldsbookmark_border
പള്ളുരുത്തി: മീസിൽസ്-റുബെല്ല കാമ്പയിനിെൻറ ഭാഗമായി നടത്തി. സിനിമ നടൻ സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശാലിനി അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.കെ. കുഞ്ഞച്ചൻ, കെ.ഒ. രാധ, മരിയ ജെസി, ബിന്ദുകുമാരി എന്നിവർ സംസാരിച്ചു. നാടകമേള ഒന്നുമുതൽ പനങ്ങാട്: ശ്രുതി പനങ്ങാടിെൻറ എം.ആർ. രവി, എം.കെ. കൃഷ്ണൻകുട്ടി അനുസ്മരണ നാടകമേള ഒക്ടോബർ ഒന്നുമുതൽ എട്ടുവരെ പനങ്ങാട് എസ്.എസ് സഭ മൈതാനത്ത് നടക്കും. ഒന്നിന് വൈകീട്ട് ആറിന് ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഏഴിന് ബ്ലാക്ക് ലൈറ്റ് തിയറ്ററിെൻറ 'മഴ' നാടകം. എട്ടിന് വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമ്മാനദാനം, പ്രതിഭകളെ ആദരിക്കൽ എന്നിവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story