Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനവരാത്രി...

നവരാത്രി ആഘോഷത്തിരക്കിൽ വടക്കേ ഇന്ത്യൻ സമൂഹം

text_fields
bookmark_border
പള്ളുരുത്തി: നവരാത്രി ആഘോഷ തിരക്കിലാണ് കൊച്ചിയിലെ വടക്കേ ഇന്ത്യൻ സമൂഹം. ഇവർ ഏറെയുള്ള മട്ടാഞ്ചേരി പാലസ് റോഡ്, ഗുജറാത്തി റോഡ്, പള്ളുരുത്തി രാമേശ്വരം എന്നിവിടങ്ങളിൽ ഒമ്പത് ദിവസമാണ് ആഘോഷം. ദാണ്ഡിയ നൃത്തത്തിനാണ് പ്രാധാന്യം. കുട്ടികളും മുതിർന്നവരും അടങ്ങുന്ന സ്ത്രീകൾ അത്യാകർഷകമായ വേഷവിധാനങ്ങളാടെ ചുവടു വെക്കും. നാവിക സേനയുടെ രാമേശ്വരം മഹാവീർ എൻക്ലേവിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ വ്യത്യസ്ത രീതിയിലാണ് ദാണ്ഡിയ നൃത്തമാടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story