Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 11:11 AM IST Updated On
date_range 28 Sept 2017 11:11 AM ISTവൺ മില്യൻ ഗോള്‍ കാമ്പയിൻ
text_fieldsbookmark_border
ഇലഞ്ഞി: ഇലഞ്ഞി പഞ്ചായത്തിെൻറയും സെൻറ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിെൻറയും ആഭിമുഖ്യത്തില്‍ വൺ മില്യൻ ഗോള്‍ കാമ്പയിൻ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. ഇലഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് ജോയ്സ് മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രധാനാധ്യാപകന്‍ വില്‍സണ്‍ ജോസ്, കെ. അനിമോള്‍, സി.എ. ജോര്‍ജ്കുട്ടി, സിജുമോന്‍ പുല്ലബ്രയില്‍, എ.ആര്‍. രാജേഷ്, റിയ മനോജ്, സിജി സണ്ണി എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ : ഫിഫ അണ്ടര്‍ 17 ലോകകപ്പിനോട് അനുബന്ധിച്ച് ഇലഞ്ഞി പഞ്ചായത്തില്‍ നടത്തിയ വൺ മില്യൻ ഗോള്‍ കാമ്പയിനിെൻറ ഉദ്ഘാടനം ഇലഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് ജോയ്സ് മാമ്പിള്ളി ആദ്യ കിെക്കടുത്ത് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story