Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 11:11 AM IST Updated On
date_range 28 Sept 2017 11:11 AM ISTചലച്ചിത്ര പ്രദര്‍ശനം 30ന്
text_fieldsbookmark_border
മൂവാറ്റുപുഴ: ചലച്ചിത്ര അക്കാദമി, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി കേരള, മേള എന്നിവയുടെ സഹകരണത്തോടെ മൂവാറ്റുപുഴ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ചലച്ചിത്ര പ്രദര്‍ശനം ശനിയാഴ്ച വൈകീട്ട് 6.30 ന് മേള ഒാഡിറ്റോറിയത്തില്‍ നടക്കും. ഫീച്ചര്‍ ഫിലിം കൂടാതെ, മൂവാറ്റുപുഴക്കാരായ സ്കൂള്‍ വിദ്യാർഥികളുടെ കൂട്ടായ്മയില്‍ രൂപമെടുത്ത മൂന്ന് മിനിറ്റുള്ള 'ദൂരെ' ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിക്കുന്നുണ്ട്. സംവിധായകരായ അക്ഷയ് സോജന്‍ ജോര്‍ജ്, ജോസഫ് തങ്കച്ചന്‍ എന്നിവരും മറ്റ് അണിയറപ്രവര്‍ത്തകരും ഓപണ്‍ ഫോറത്തില്‍ പങ്കെടുക്കും. ഫിലിം സൊസൈറ്റി പ്രസിഡൻറ് പ്രകാശ് ശ്രീധർ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story