Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്നത്തെ പരിപാടി.

ഇന്നത്തെ പരിപാടി.

text_fields
bookmark_border
കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം: നവരാത്രി ആഘോഷങ്ങൾ, സംഗീതക്കച്ചേരി -വൈകു 6.00. മറ്റൂർ നീലംകുളങ്ങര ഭഗവതിക്ഷേത്രം: നവരാത്രി മഹോത്സവം, പൂജ െവപ്പ്, നൃത്തസന്ധ്യ --വൈകു. 6.15. കാലടി ആദിശങ്കര കീർത്തിസ്തംഭം: നവരാത്രി ആഘോഷങ്ങൾ, പൂജെവപ്പ് -വൈകു. 6.00. തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം: നവരാത്രി നൃത്തോത്സവം, പൂജെവപ്പ്, നൃത്ത നൃത്യങ്ങൾ -വൈകു 6.30. മഞ്ഞപ്ര കാർപള്ളിക്കാവ് മഹാദേവക്ഷേത്രം: നവരാത്രി മഹോത്സവം, പൂജെവപ്പ്- -വൈകു. 5.00
Show Full Article
TAGS:LOCAL NEWS 
Next Story