Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 11:11 AM IST Updated On
date_range 28 Sept 2017 11:11 AM ISTEKD chara3
text_fieldsbookmark_border
ത്രേസ്യ മൂവാറ്റുപുഴ: പെരുമ്പല്ലൂർ ഇടത്തുംപുറത്ത് തോമസിെൻറ ഭാര്യ ത്രേസ്യ (93) നിര്യാതയായി. മക്കൾ: മറിയക്കുട്ടി, സ്കറിയ, വർക്കി, ഗ്രേസി, ജോസഫ്. മരുമക്കൾ: മത്തായി, റോസമ്മ, പൗലോസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പെരിങ്ങഴ െസൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ. സലാഹുദ്ദീൻ കളമശ്ശേരി: കൊച്ചിൻ യൂനിവേഴ്സിറ്റി കോളനിയിൽ അൻവർ മൻസിലിൽ പരേതനായ സിദ്ദീഖ് മാസ്റ്ററുടെ മകൻ സലാഹുദ്ദീൻ (68) നിര്യാതനായി. റിട്ട. അധ്യാപകനും കെ.ആർ.എസ് ജീവനക്കാരനുമാണ്. മുസ്ലിം സോഷ്യലിസ്റ്റ് അസോസിയേഷൻ (എം.എസ്.എ) സംസ്ഥാന വൈസ് പ്രസിഡൻറാണ്. ഭാര്യ: അസൂറ ബീവി. മകൾ: അസറുദ്ദീൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് തൃക്കാക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ. റെജിമോൻ മൂവാറ്റുപുഴ: പാമ്പാക്കുട പിറമാടം സി.എസ്. ശ്രീധരെൻറ മകൻ റെജിമോൻ (47) നിര്യാതനായി. ഭാര്യ: ബിനുമോൾ. മക്കൾ: റിക്കി റെജി, ബിക്കി റെജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story