Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവാവിനെ കുത്തിക്കൊന്ന...

യുവാവിനെ കുത്തിക്കൊന്ന കേസില്‍ മൂന്നു പേർ കസ്​റ്റഡിയിൽ

text_fields
bookmark_border
പറവൂർ: വഴിത്തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊന്ന കേസിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ വടക്കേക്കര സി.ഐ എം.കെ. മുരളിയുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച വൈകുന്നേരം ആറരയോടെ ഗോതുരുത്ത് - കുര്യാപ്പിള്ളി ലിങ്ക് പാലത്തി​െൻറ അപ്രോച്ച് റോഡിലാണ് അടിപിടിയും കത്തിക്കുത്തും നടന്നത്. സംഭവത്തിൽ ഗോതുരുത്ത് കല്ലറക്കൽ ജിൽസൺ (42) കൊല്ലപ്പെട്ടു. ഇയാളുടെ സഹോദരൻ ജിേൻറാ (33) ചികിത്സയിലാണ്. അമ്മഞ്ചേരി രാമകൃഷ്ണനെതിരെ (50) നേരേത്ത പൊലീസ് കേസെടുത്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story