Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥികളുടെ...

വിദ്യാർഥികളുടെ കൈയക്ഷരം നന്നാക്കുന്ന പദ്ധതിയുമായി സ്‌റ്റാലിയൻസ്

text_fields
bookmark_border
കൊച്ചി: സ്‌റ്റാലിയൻസ് ഇൻറർനാഷനൽ കൊച്ചിൻ ചാപ്റ്ററും പോസറ്റിവ് ഹാൻഡ്റൈറ്റിങ് എന്ന സ്‌ഥാപനവും ചേർന്ന് ഒരുവർഷത്തിനുള്ളിൽ ഒരുലക്ഷം കുട്ടികളുടെ കൈയക്ഷരം നന്നാക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്‌കൂളുകൾ കേന്ദ്രീകരിച്ച് അധ്യാപകരെയും വിദ്യാർഥികളെയും പരിശീലിപ്പിക്കുക എന്ന രീതിയിലാണ് ആസൂത്രണം ചെയ്‌തിട്ടുള്ളത്‌. പത്തുവർഷമായി ഗ്രാഫോളജിയിൽ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന കെ. ഉണ്ണികൃഷ്‌ണ മേനോനാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ശനിയാഴ്ച രാവിലെ പത്തിന് തമ്മനം പോസിറ്റിവ് ഹാൻഡ് റൈറ്റിങ് സ​െൻററിൽ പദ്ധതിയുടെ ഉദ്ഘാടനം നടക്കും. ഫോൺ: 9446349345. വാർത്തസമ്മേളനത്തിൽ സ്‌റ്റാലിയൻസ് പ്രസിഡൻറ് സെബി റാഫേൽ, പോസിറ്റിവ് ഹാൻഡ്റൈറ്റിങ് ഡയറക്ടർ കെ. ഉണ്ണികൃഷ്‌ണ മേനോൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story