Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:16 AM IST Updated On
date_range 27 Sept 2017 11:16 AM ISTഏകീകൃത മെഡിക്കൽ പ്രാക്ടീഷേനഴ്സ് ബിൽ നടപ്പാക്കണം ^ഹൈബി ഈഡൻ എം.എൽ.എ
text_fieldsbookmark_border
ഏകീകൃത മെഡിക്കൽ പ്രാക്ടീഷേനഴ്സ് ബിൽ നടപ്പാക്കണം -ഹൈബി ഈഡൻ എം.എൽ.എ കൊച്ചി: വ്യാജ, അനധികൃത വൈദ്യചികിത്സ തടയുന്നതിന് ഏകീകൃത മെഡിക്കൽ പ്രാക്ടീഷേനഴ്സ് ബിൽ നടപ്പാക്കണമെന്ന് ഹൈബി ഈഡൻ എം.എൽ.എ ആവശ്യപ്പെട്ടു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ കലക്ടറേറ്റിന് മുന്നിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.എം.ഐ ജില്ല പ്രസിഡൻറ് ഡോ. ദേവിദാസ് വെള്ളോടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഡോ. ജി. വിനോദ്കുമാർ, സി.പി.എം ജില്ല കമ്മിറ്റി അംഗം ഹെന്നി ബേബി, ഗവ.ആയുർവേദ കോളജ് അധ്യാപക പ്രതിനിധി കെ.സി. ശ്രീകുമാർ, ഡോ. ഷിബി വർഗീസ്, കെ.ജി.എം.ഒ പ്രസിഡൻറ് ഡോ. പി. രാജേഷ്, ഫെഡറേഷൻ പ്രസിഡൻറ് ഡോ. മഹേഷ്, ഡോ. മുഹമ്മദ് ഹിഷാം, ഡോ. ഡി.ആർ. സാദത്ത്, ഡോ. ജോയ്സ് ജോർജ്, ഡോ. രാജശേഖരൻ, ഡോ. വിജയനാഥ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story