Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫിഫ അണ്ടർ 17 വൺ മില്യൻ ...

ഫിഫ അണ്ടർ 17 'വൺ മില്യൻ ഗോൾ'

text_fields
bookmark_border
തൃപ്പൂണിത്തുറ: ഫിഫ അണ്ടർ 17 ലോകകപ്പി​െൻറ പ്രചാരണാർഥം 'വൺ മില്യൻ ഗോൾ' പരിപാടി കാഞ്ഞിരമറ്റം സ​െൻറ് ഇഗ്നേഷ്യസ് വൊക്കേഷനൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ബുധനാഴ്ച വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി. െഎ.ടി.െഎയിൽ കോഴ്സിന് അപേക്ഷിക്കാം കൊച്ചി: കളമശ്ശേരി ഗവ. െഎ.ടി.െഎയിൽ 2017 സെഷനിൽ എസ്.സി.വി.ടി സ്കീമിൽ ആരംഭിക്കുന്ന മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയൻസസ് (എം.സി.ഇ.എ), ഡ്രാഫ്റ്റ്സ്മാൻ സിവിൽ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോമും പ്രോസ്പെക്ടസും ഒാഫിസിൽ ലഭിക്കും. അവസാനതീയതി ഒക്ടോബർ ഏഴ്.
Show Full Article
TAGS:LOCAL NEWS 
Next Story