Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദക്ഷിണ മേഖല സ്​കൂൾ...

ദക്ഷിണ മേഖല സ്​കൂൾ ഗെയിംസ്​: തിരുവനന്തപുരം മുന്നിൽ

text_fields
bookmark_border
കോട്ടയം: ദക്ഷിണ മേഖല സ്കൂൾ ഗെയിംസിൽ തിരുവനന്തപുരം മുന്നിൽ. 50 ഇനം പൂർത്തിയാക്കിയപ്പോൾ 284 പോയൻറ് നേടിയാണ് തിരുവനന്തപുരത്തി​െൻറ കുതിപ്പ്. 176 പോയൻറുമായി എറണാകുളം രണ്ടാമതും 130 പോയൻറുമായി ആതിഥേയരായ കോട്ടയം മൂന്നാം സ്ഥാനത്തും. 24 പോയൻുമായി പത്തനംതിട്ടയും 12 പോയൻുമായി ഇടുക്കിയുമായി തുടർസ്ഥാനങ്ങളിൽ. എഴ് തെക്കൻ ജില്ലകളിലെ താരങ്ങൾ പെങ്കടുക്കുന്ന ഗെയിംസ് ബുധനാഴ്ച സമാപിക്കും. അവസാനദിനം ഏഴ് ഇനങ്ങളിൽ ഫൈനൽ നടക്കും. വിജയികൾ: ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ ചെസ് (സബ് ജൂനിയർ ആൺ.) -എറണാകുളം, കൊല്ലം, എറണാകുളം ചെസ് (സബ് ജൂനിയർ പെൺ.) -കൊല്ലം. കൊല്ലം, എറണാകുളം ചെസ് (ജൂനിയർ ആൺ.) -എറണാകുളം, എറണാകുളം, കൊല്ലം, ചെസ് (ജൂനിയർ പെൺ.) -തിരുവനന്തപുരം, എറണാകുളം, കോട്ടയം ചെസ് (സീനിയർ ആൺ.) -െകാല്ലം, ആലപ്പുഴ, എറണാകുളം ചെസ് (സീനിയർ പെൺ.): കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ ഫുട്ബാൾ (സീനിയർ പെൺ.) -തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ബാഡ്മിൻറൺ (സീനിയർ ആൺ.) -എറണാകുളം, ഇടുക്കി, തിരുവനന്തപുരം. ബാഡ്മിൻറൺ (സീനിയർ പെൺ.) -എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ഖോഖേ സീനിയർ ആൺ-തിരുവനന്തപുരം,കോട്ടയം ,എറണാകുളം. ഖോഖേ (സീനിയർ പെൺ.) -തിരുവനന്തപുരം, കോട്ടയം, എറണാകുളം. ഹോക്കി (സീനിയർ പെൺ.) -തിരുവനന്തപുരം, കൊല്ലം ,എറണാകുളം. ഹോക്കി (സീനിയർ ആൺ.) -തിരുവനന്തപുരം, കൊല്ലം, കോട്ടയം ബാസ്കറ്റ്ബാൾ (സീനിയർ ആൺ.) -കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം കബഡി (സീനിയർ ആൺ.) -കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ കബഡി (സീനിയർ പെൺ.) -കൊല്ലം, കോട്ടയം, തിരുവനന്തപുരം. ടെബിൾടെന്നിസ് (സീനിയർ ആൺ.) -എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ വോളിബാൾ (സീനിയർ പെൺ.) -തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ഹാൻഡ്ബാൾ (സീനിയർ പെൺ.) -തിരുവന്തപുരം, കോട്ടയം, പത്തനംതിട്ട ഹാൻഡ്ബാൾ (സീനിയർ ആൺ)- കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ക്രിക്കറ്റ് (സീനിയർ ആൺ.) -കോട്ടയം, ആലപ്പുഴ,ഇടുക്കി ഫുട്ബാൾ (സീനിയർ ആൺ.)- പത്തനംതിട്ട, തിരുവനന്തപുരം, ഇടുക്കി ടേബിൾ ടെന്നിസ് (സീനിയർ പെൺ.)- ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം
Show Full Article
TAGS:LOCAL NEWS 
Next Story