Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതു​െവെപ്പ് എൽ.പി.ജി...

പുതു​െവെപ്പ് എൽ.പി.ജി ടെര്‍മിനൽ: വിദഗ്ധ സമിതി സിറ്റിങ്​ നാളെ

text_fields
bookmark_border
കാക്കനാട്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷൻ പുതുെവെപ്പ് എൽ.പി.ജി ടെര്‍മിനല്‍ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതികവശങ്ങള്‍ പഠിക്കാൻ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി എറണാകുളം ഗെസ്റ്റ് ഹൗസില്‍ വ്യാഴാഴ്ച രാവിലെ 11ന് സിറ്റിങ് നടത്തും. ചെയര്‍മാന്‍, നാഷനല്‍ സ​െൻറര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടര്‍, ഡോ. എന്‍. പൂര്‍ണചന്ദ്ര റാവു, മുന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ ഈപ്പന്‍ വര്‍ഗീസ്, എൻ.സി.ഇ.എസ്.എസ് മുന്‍ ശാസ്ത്രജ്ഞന്‍ കെ.വി. തോമസ് എന്നിവരാണ് സമിതി അംഗങ്ങള്‍. എൽ.പി.ജി ടെര്‍മിനല്‍ നിർമാണവുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളുമുള്ളവര്‍ സമിതിക്കുമുമ്പാകെ ഹാജരായി രേഖാമൂലം തെളിവുകള്‍ സമര്‍പ്പിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story