Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വീകരണം

സ്വീകരണം

text_fields
bookmark_border
കോലഞ്ചേരി: സംസ്ഥാന അധ്യാപക അവാർഡ് നേടിയ സ​െൻറ് പീറ്റേഴ്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കേഡറ്റി​െൻറ ചുമതലയുള്ള അധ്യാപകൻ കെ.ഐ. ജോസഫിന് റൂറൽ പൊലീസ് നൽകി. റൂറൽ എസ്.പി എ.വി. ജോർജ് ഉപഹാരം നൽകി. സ്റ്റുഡൻറ് പൊലീസ് കേഡറ്റ് ജില്ല നോഡൽ ഓഫിസർ ഡി.വൈ. എസ്.പി അബ്‌ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. എ.പി. ഷാജിമോൻ, കെ.ജെ. ജോയി, ഹരിബാബു, ജോബി എന്നിവർ സംസാരിച്ചു. മൃഗാശുപത്രിയുടെ പ്രവർത്തനം ദീർഘിപ്പിക്കണം കോലഞ്ചേരി: മൃഗാശുപത്രിയുടെ പ്രവർത്തനം 24 മണിക്കൂറാക്കണമെന്ന് ഐക്കരനാട് ക്ഷീരോത്പാദക സംഘം ആവശ്യപ്പെട്ടു. പ്രസിഡൻറ് വി.എം. ജോർജ് അധ്യക്ഷത വഹിച്ചു. പി.ഒ. കുര്യാച്ചൻ, എം.വി. മത്തായി, വി.വി. ഏലിയാസ്, എം.പി. മണി, ജയമണി, ബീനകുര്യാച്ചൻ എന്നിവർ സംസാരിച്ചു. സുവിശേഷ യോഗം കോലഞ്ചേരി: ചൂരക്കോട് സ​െൻറ്ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിലെ സുവിശേഷ യോഗം 29 മുതൽ 1 വരെ നടക്കും. ഇതി​െൻറ ഭാഗമായി എല്ലാ ദിവസവും വൈകീട്ട് ഏഴ് മുതൽ സുവിശേഷ പ്രസംഗമുണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story