Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
ചൊവ്വ: വൈദ്യുതി സെക്ഷന് കീഴിലെ റോയൽ ബേക്കറി, നെടുവന്നൂർ, ആലക്കട, ആവണംകോട്, കീഴ്പരിയാരം എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ . കാലടി: വൈദ്യുതി സെക്ഷന് കീഴിലെ ശ്രീശങ്കര കോളജ്, മറ്റൂർ, പാണ്ടംകുളം, ചെമ്പിച്ചേരി ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ രാത്രി എട്ടുവരെ . പരിപാടികൾ ഇന്ന് കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം: നവരാത്രി ആഘോഷങ്ങൾ. സംഗീതക്കച്ചേരി --വൈകു. 6.00 മറ്റൂർ നീലംകുളങ്ങര ഭഗവതി ക്ഷേത്രം: നവരാത്രി മഹോത്സവം. പുല്ലാങ്കുഴൽ കച്ചേരി --വൈകു. 6.45 കാലടി ആദിശങ്കര കീർത്തി സ്തംഭം: നവരാത്രി ആഘോഷങ്ങൾ --വൈകു. 6.00 തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം: നവരാത്രി നൃത്തോത്സവം. സംഗീതക്കച്ചേരി --വൈകു. 6.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story