Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫിഫ അണ്ടര്‍ 17: വണ്‍...

ഫിഫ അണ്ടര്‍ 17: വണ്‍ മില്യൻ ഗോള്‍ കാമ്പയിന്‍ ഇന്ന്

text_fields
bookmark_border
മൂവാറ്റുപുഴ: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സര പ്രചാരണാര്‍ഥം വണ്‍ മില്യൻ ഗോള്‍ കാമ്പയിന്‍ ബുധനാഴ്ച നടക്കും. വൈകീട്ട് മൂന്ന് മുതല്‍ മുനിസിപ്പല്‍ സ്റ്റേഡിയം, ഗവ. മോഡല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ട്, തര്‍ബിയത്ത് ഹൈസ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് കാമ്പയിന്‍. സ​െൻററുകളില്‍ വളൻറിയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുനിസിപ്പൽ ചെയര്‍പേഴ്‌സൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story