Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:15 AM IST Updated On
date_range 27 Sept 2017 11:15 AM ISTഷഷ്ടി ജ്വാല^ 2017
text_fieldsbookmark_border
ഷഷ്ടി ജ്വാല- 2017 ആലങ്ങാട്: യു.സി കോളജ് ദി എൽഡേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ വയോജനങ്ങളുടെ കേരളോത്സവം 'ഷഷ്ടി ജ്വാല -2017' അടുത്ത മാസം ഒന്ന്, രണ്ട് തീയതികളിൽ വർക്കി മെമ്മോറിയൽ ഹാളിൽ നടത്തും. ഒന്നിന് രാവിലെ 10ന് കോളജ് പ്രിൻസിപ്പൽ ഡോ.പി തോമസ് മാത്യു ഉദ്ഘാടനം ചെയ്യും. ചെയർമാൻ പി.ആർ. സദാശിവൻ പിള്ള അധ്യക്ഷത വഹിക്കും. സാഹിത്യകാരൻ ശ്രീമൻ നാരായണൻ മുഖ്യ പ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story