Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിപക്ഷ അംഗങ്ങൾ വായ്...

പ്രതിപക്ഷ അംഗങ്ങൾ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

text_fields
bookmark_border
ആലങ്ങാട്: പഞ്ചായത്തിലെ തകരാറിലായ തെരുവുവിളക്കുകൾ നന്നാക്കാൻ നടപടി ആവശ്യപ്പെട്ട് സമരം നടത്തിയ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.ബി. ജബ്ബാറിനെതിരെ കേസെടുത്തതിനെതിരെ കമ്മിറ്റി ബഹിഷ്കരിച്ച് . പഞ്ചായത്ത് കമ്മിറ്റിയുടെ മിനിറ്റ്സ് തിരുത്തിയതായും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. വി.ബി. ജബ്ബാർ, ജോസ് ഗോപുരത്തിങ്കൽ, ജോഷി വേവുകാട്, നിഷാദ് ദേവസി, ജാൻസി ദേവസിക്കുട്ടി, വർഗീസ് കൊളാരിക്കൽ, മിനി ബാബു എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story