Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:11 AM IST Updated On
date_range 27 Sept 2017 11:11 AM ISTയജ്ഞമണ്ഡപത്തിൽ നരസിംഹാവതാരം ദൃശ്യാവിഷ്കാരം
text_fieldsbookmark_border
വൈപ്പിൻ: പള്ളത്താംകുളങ്ങര ഭഗവതിക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിെൻറ ഭാഗമായി നടന്ന നരസിംഹാവതാരം ഭക്തിസാന്ദ്രമായി. ഒറ്റപ്പാലം കാളിദാസ കലാക്ഷേത്രമാണ് കഥ അവതരിപ്പിച്ചത്. നരസിംഹത്തിെൻറ വേഷമിട്ടത് കലാമണ്ഡലം നീരജും ഹിരണ്യെൻറ വേഷമിട്ടത് കലാമണ്ഡലം അരുൺ കുമാറുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story