Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരുണാനിധിയുടെ...

കരുണാനിധിയുടെ ആരോഗ്യത്തെക്കുറിച്ച്​ തെറ്റായ വാർത്ത: നിയമനടപടി സ്വീകരിക്കും

text_fields
bookmark_border
കരുണാനിധിയുടെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വാർത്ത: നിയമനടപടി സ്വീകരിക്കുമെന്ന് സ്റ്റാലിൻ ചെന്നൈ: കരുണാനിധിയുടെ ആരോഗ്യത്തെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡി.എം.കെ വർക്കിങ് പ്രസിഡൻറും മകനുമായ എം.കെ. സ്റ്റാലിൻ. കരുണാനിധി ഗുരുതരാവസ്ഥയിലാണെന്നും മരിച്ചുവെന്നും കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊലീസി​െൻറ അലർട്ടിനെ തുടർന്നാണ് അഭ്യൂഹങ്ങൾ പരന്നത്. വകുപ്പുതല മുൻകരുതലി​െൻറ ഭാഗമായാണ് അലർട്ട് പ്രഖ്യാപിച്ചതെന്ന് ഡി.ജി.പി ടി.കെ. രാജേന്ദ്രൻ വ്യക്തമാക്കി. കരുണാനിധിക്കൊപ്പം സ്റ്റാലിനും ജനറൽ സെക്രട്ടറി കെ. അൻബകജനും എടുത്ത ചിത്രം ഡി.എം.കെ പുറത്തുവിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story