Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസെൻട്രൽ കേരള സഹോദയ...

സെൻട്രൽ കേരള സഹോദയ ഫുട്‌ബാൾ: ക്വാർട്ടർ ഫൈനൽ ഇന്ന്്്

text_fields
bookmark_border
അങ്കമാലി: വിശ്വജ്യോതി സ്‌കൂളിൽ നടക്കുന്ന സെൻട്രൽ കേരള സഹോദയ ഫുട്‌ബാൾ ടൂർണമ​െൻറി​െൻറ ക്വാർട്ടർ ഫൈനൽ ബുധനാഴ്ച. ആദ്യമത്സരത്തിൽ ആലുവ ജ്യോതിനിവാസും നോർത്ത്്് പറവൂർ ഇൻഫൻറ്് ജീസസും ഏറ്റുമുട്ടും. രണ്ടാം മത്സരത്തിൽ മൂവാറ്റുപുഴ നിർമല അങ്കമാലി വിദ്യാധിരാജ വിദ്യാഭവനെയും മൂന്നാം മത്സരത്തിൽ പോത്താനിക്കാട് സ​െൻറ് സേവ്യേഴ്‌സ് അങ്കമാലി വിശ്വജ്യോതിയെയും നാലാം മത്സരത്തിൽ മൂക്കന്നൂർ സേക്രഡ് ഹാർട്ട്്് ഓർഫനേജ്്് സ്‌കൂൾ പുല്ലുവഴി സ​െൻറ് ജോസഫിനെയും നേരിടും. വ്യാഴാഴ്ച രാവിലെ സെമിഫൈനലും ഉച്ചക്കുശേഷം ഫൈനലും നടക്കും. വൈകീട്ട്്് മൂന്നരക്കാണ് സമാപന സമ്മേളനവും സമ്മാനദാനവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story