Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോ സൗന്ദര്യ...

മെട്രോ സൗന്ദര്യ വൽക്കരണം നടപ്പിലാക്കണം ^ കോറ

text_fields
bookmark_border
മെട്രോ സൗന്ദര്യ വൽക്കരണം നടപ്പിലാക്കണം - കോറ ആലുവ: നഗരത്തിൽ മെട്രോ സൗന്ദര്യവത്കരണം നടപ്പാക്കണമെന്ന് റെസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മ കോൺഫെഡറേഷൻ ഓഫ് റെസിഡൻറ്സ് അസോസിയേഷൻ (കോറ) ആവശ്യപ്പെട്ടു. സൗന്ദര്യവത്കരണം ഗതാഗത കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകും. കാൽനടക്കാർക്ക് സുഗമപാതയൊരുക്കാൻ മെേട്രാ അധികാരികൾ തയാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story