Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅവാര്‍ഡ്​ വിതരണം

അവാര്‍ഡ്​ വിതരണം

text_fields
bookmark_border
ആലുവ: ടൗൺ സഹകരണ ഹൗസിങ് സൊസൈറ്റി വാര്‍ഷികയോഗം സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജനറല്‍ മാനേജർ കെ. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാര്‍ഡും വിതരണം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് കെ.പി. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലൈസ വര്‍ഗീസ്, വൈസ് പ്രസിഡൻറ് മോഹനന്‍ നായര്‍, എം. യൂസുഫ് കുഞ്ഞ്, വി. ഗോപകുമാര്‍, പി.വി. ദാസപ്പന്‍, ജി. രാമസ്വാമി, കൃഷ്ണന്‍, ജോണ്‍ ഫെലിക്‌സ്, ഉഷ ജി. പൈ, എസ്.കെ. സാവിത്രി, പി.എസ്. ബീന എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story