Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭാഗവതസത്രം കൂപ്പൺ...

ഭാഗവതസത്രം കൂപ്പൺ ഉദ്ഘാടനം

text_fields
bookmark_border
മരട്: 35ാമത് അഖിലഭാരത ഭാഗവതസത്രത്തി​െൻറ കൂപ്പൺ ഉദ്ഘാടനം പ്രഫ. കെ.വി. തോമസ് എം.പി നിർവഹിച്ചു. ഡിസംബർ 21മുതൽ 31വരെ മരടിൽ നടക്കുന്ന സത്രത്തി​െൻറ ഫണ്ട് ശേഖരണത്തിനാണ് കൂപ്പൺ വിതരണം നടത്തിയത്. ആദ്യ കൂപ്പൺ ഭാരത ഹോട്ടൽ മാനേജർ ജി. ഗോപിനാഥ്, പ്രൈം മെറിഡിയൻ എം.ഡി രവിശങ്കർ, രാജ്വേശ്വരി ഗ്രൂപ് ചെയർമാൻ വി.എസ്. രാമകൃഷ്ണൻ എന്നിവർക്ക് നൽകി. ജയൻ മാങ്കായിൽ അധ്യക്ഷത വഹിച്ചു. മരട് നഗരസഭ ചെയർപേഴ്സൻ സുനില സിബി, തൃപ്പൂണിത്തുറ നഗരസഭ ചെയർേപഴ്സൻ കെ. ചന്ദ്രികാദേവി, കൊച്ചി നഗരസഭ കൗൺസിലർ എ.ബി. സാബു, മരട് നഗരസഭ വൈസ് ചെയർമാൻ ജബ്ബാർ പാപ്പന, കൗൺസിലർ ബേബി പോൾ, വി. ജയകുമാർ, എം.കെ. കുട്ടൻ മേനോൻ, ടി.ജി. പത്മനാഭൻ നായർ, വി.ആർ. നാരായണൻ എമ്പ്രാതിരി, പി.ഡി. ശരത്ചന്ദ്രൻ എന്നിവർ സംസാരിച്ചു. ------------------------------------------
Show Full Article
TAGS:LOCAL NEWS 
Next Story