Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്ഷീരമേഖല വിദഗ്ധസമിതി...

ക്ഷീരമേഖല വിദഗ്ധസമിതി സിറ്റിങ്​

text_fields
bookmark_border
കാക്കനാട്: കേരളത്തിലെ ക്ഷീര സഹകരണമേഖലയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ലിഡ ജേക്കബ് അധ്യക്ഷയായുള്ള വിദഗ്ധസമിതിയുടെ സിറ്റിങ് ബുധനാഴ്ച രാവിലെ 10ന് കാക്കനാട് ജില്ല സഹകരണബാങ്ക് ഹാളില്‍ നടക്കും. എറണാകുളം, കോട്ടയം ജില്ലകളിെല ക്ഷീരമേഖലയുമായും ക്ഷീര സഹകരണമേഖലയുമായും ബന്ധപ്പെട്ടവര്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story