Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏഷ്യാനെറ്റ്​ ഒാഫിസ്​...

ഏഷ്യാനെറ്റ്​ ഒാഫിസ്​ ആക്രമണം അപലപനീയം ^ജനകീയ മനുഷ്യാവകാശ പ്രസ്​ഥാനം

text_fields
bookmark_border
ഏഷ്യാനെറ്റ് ഒാഫിസ് ആക്രമണം അപലപനീയം -ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം കൊച്ചി: ഏഷ്യാനെറ്റി​െൻറ ആലപ്പുഴ ജില്ല ബ്യൂറോ ഒാഫിസ് ആക്രമിച്ച സംഭവം അപലപനീയമാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കെതിരെ വലിയ പ്രതിഷേധം രാജ്യെമമ്പാടും ഉയർന്നുവരുേമ്പാഴാണ് കേരളത്തിൽ ഇൗ ആക്രമണം നടന്നത്. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാനസമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story