Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാഹിത്യപരിഷത്​...

സാഹിത്യപരിഷത്​ പിരിച്ചുവിടണമെന്ന്​ മുഖ്യമ​ന്ത്രിക്ക്​ നിവേദനം

text_fields
bookmark_border
കൊച്ചി: സമസ്ത കേരള സാഹിത്യപരിഷത് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം. ആജീവനാന്ത അംഗവും മുൻ ട്രഷററുമായ കൊച്ചി സ്വദേശി ടി.കെ. ചന്ദ്രനാണ് നിവേദനം നൽകിയത്. അനധികൃതമായി അധികാരത്തിലിരിക്കുന്നവരെ പിരിച്ചുവിടുക, സർക്കാർ സൗജന്യമായി നൽകിയ സ്ഥലവും സ്ഥാവര ജംഗമവസ്തുക്കളും കണ്ടുകെട്ടുക തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിലുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story