Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോധവൽകരണ ക്ലാസ്

ബോധവൽകരണ ക്ലാസ്

text_fields
bookmark_border
ബോധവത്കരണ ക്ലാസ് ആലുവ: ഈസ്‌റ്റ് ജനമൈത്രി പൊലീസ് സ്‌റ്റേഷൻ ആഭിമുഖ്യത്തിൽ കുട്ടമശ്ശേരി ഗവ. ഹൈസ്കൂളിൽ വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കുമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരി ഉപയോഗം, മൊബൈൽ ഫോൺ ദുരുപയോഗം എന്നിവയെകുറിച്ചാണ് ക്ലാസ് സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഫൈസൽ ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻറ് നാസർ, അധ്യാപിക ഗീതാ ലക്ഷ്മി, പൊലീസ് പി.ആർ.ഒ സുരേഷ് എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea52 kutamassery school ഈസ്‌റ്റ് ജനമൈത്രി പൊലീസ് സ്‌റ്റേഷൻ ആഭിമുഖ്യത്തിൽ കുട്ടമശ്ശേരി ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിൽ പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഫൈസൽ സംസാരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story