Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാഷ് അവാർഡും ട്രോഫിയും ...

കാഷ് അവാർഡും ട്രോഫിയും നൽകും

text_fields
bookmark_border
എടത്തല: എസ്.എസ്.എൽ.സി, പ്ലസ് ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ) പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ്, എ വൺ ഗ്രേഡുകൾ നേടിയ എടത്തല സർവിസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകുന്നു. മാർക്ക് ലിസ്റ്റി​െൻറ കോപ്പികൾ സഹിതം ഒക്ടോബർ ആറിന് മുമ്പ് ബാങ്ക് ഹെഡ് ഓഫിസിൽ അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story