Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2017 11:14 AM IST Updated On
date_range 23 Sept 2017 11:14 AM ISTഇന്ധന വിലവർധനയിൽ പ്രതിഷേധം
text_fieldsbookmark_border
മരട്: ഇന്ധനവില വർധനക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി. മരട് മൂത്തേടം ജങ്ഷനിൽ നഗരസഭ ചെയർപേഴ്സൻ സുനില സിബി ഉദ്ഘാടനം ചെയ്തു. ചാർളി മൂഴാപ്പിള്ളി അധ്യക്ഷത വഹിച്ചു. മരട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് വി. ജയകുമാർ, കൗൺസിലർമാരായ ആൻറണി ആശാംപറമ്പിൽ, ജിൻസൺ പീറ്റർ, ബോബൻ നെടുംപറമ്പിൽ, പി.ജെ. ജോൺസൺ, ബേബി പോൾ എന്നിവർ സംബന്ധിച്ചു. ------------------------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story