Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിസിനസ്​: ...

ബിസിനസ്​: വിനയർ​െബർഗറി​െൻറ പുതിയ ഒാടുകളും പാനലുകളും വിപണിയിൽ

text_fields
bookmark_border
കൊച്ചി: കെട്ടിട നിർമാണസാമഗ്രികളിൽ മുൻനിരക്കാരായ വിനയർബെർഗർ പുതിയതരം ഒാടുകളും കെട്ടിടങ്ങളുടെ മുൻഭാഗം മറയ്ക്കാനുള്ള പാനലുകളും വിപണിയിലെത്തിച്ചു. ടൊൻറാക് മെഡിറ്ററൻ എന്ന് പേരിട്ട കളിമൺ ഒാടുകൾ ഗുണമേന്മയിലും രൂപഭംഗിയിലും മുൻപന്തിയിലാണ്. കുറഞ്ഞ ചെലവിൽ മേൽക്കൂര മേയാൻ സാധ്യമാക്കുന്ന ഇൗ ഒാടുകൾ പുതിയ കെട്ടിടങ്ങൾക്കും പുതുക്കിപ്പണിയുന്നവർക്കും അനുയോജ്യമാെണന്ന് വിനയർബെർഗർ ഇന്ത്യ മാനേജിങ് ഡയറക്ടർ മൊന്നാണ്ട അപ്പയ്യ പറഞ്ഞു. ഒാടൊന്നി​െൻറ ഏറ്റവും കുറഞ്ഞ വില 85 രൂപയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story