Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീടിെൻറ സംരക്ഷണ ഭിത്തി...

വീടിെൻറ സംരക്ഷണ ഭിത്തി പുഴയെടുത്തു; ഭീതിയിൽ കുടുംബം

text_fields
bookmark_border
മൂവാറ്റുപുഴ: കനത്ത മഴയില്‍ സംരക്ഷണഭിത്തി പുഴയെടുത്തതോടെ അപകടാവസ്ഥയില്‍ ഒരു വീട്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കക്കടാശ്ശേരി ജങ്ഷന് സമീപം റോഡരികില്‍ താമസിക്കുന്ന വേങ്ങതണ്ട് അന്ത്രുവി​െൻറ വീടിന് പിറകിലെ സംരക്ഷണഭിത്തിയാണ് തകര്‍ന്ന് കോതമംഗലം പുഴയിൽ പതിച്ചത്. വീടിനുസമീപം നില്‍ക്കുന്ന വന്‍മരം ഏതുനിമിഷവും നിലം പൊത്താറായ അവസ്ഥയിലാണ്. ഈ മരം കടപുഴകിയാൽ വീട് പൂര്‍ണമായും പുഴയിലേക്ക് പതിക്കുമെന്ന് അന്ത്രു പറഞ്ഞു. റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story