Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആറ്​ പഞ്ചായത്തിലെ...

ആറ്​ പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് അവധി

text_fields
bookmark_border
ആലപ്പുഴ: വെള്ളപ്പൊക്കക്കെടുതിയുള്ള ജില്ലയിലെ ആറ് പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. മുട്ടാര്‍, തലവടി, പുളിങ്കുന്ന്, കൈനകരി, കാവാലം, വെളിയനാട് പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്കാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അവധി പ്രഖ്യാപിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story