Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 11:09 AM IST Updated On
date_range 22 Sept 2017 11:09 AM ISTഅംശാദായ പിരിവ്
text_fieldsbookmark_border
കൊച്ചി: കേരള കർഷക െതാഴിലാളി ക്ഷേമനിധി ബോർഡ് എറണാകുളം ഡിവിഷനൽ ഒാഫിസിെൻറ ആഭിമുഖ്യത്തിൽ ഒക്ടോബറിൽ ക്ഷേമനിധിയിലേക്കുള്ള കർഷക തൊഴിലാളികളുടെ നടക്കും. രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയാണ് സമയം. ഒക്ടോബർ അഞ്ചിന് തിരുവാങ്കുളം (തിരുവാങ്കുളം ഗ്രാമപഞ്ചായത്ത് ഒാഫിസ്), ഒമ്പതിന് പല്ലാരിമംഗലം (പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് ഒാഫിസ്), 12ന് മറ്റൂർ , കാലടി (കാലടി ഗ്രാമപഞ്ചായത്ത് ഒാഫിസ്), 16ന് ഉദയംപേരൂർ (ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് ഒാഫിസ്), 19ന് അയ്യമ്പുഴ (അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് ഒാഫിസ് ), 23ന് മുളവുകാട്, പനമ്പുകാട് (പനമ്പുകാട് വായനശാല ഒാഫിസ്), 26ന് ഒക്കൽ (ഒക്കൽ ഗ്രാമപഞ്ചായത്ത് ഒാഫിസ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story