Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരിദിനം ആചരിക്കും

കരിദിനം ആചരിക്കും

text_fields
bookmark_border
അങ്കമാലി: ദിേനനയുള്ള ഡീസല്‍ വില വർധനയിലും ഗുണനിലവാരം കുറയുന്നതിലും പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച നടത്തുന്ന കരിദിനാചരണത്തി​െൻറ ഭാഗമായി മേഖലയിലെ മുഴുവന്‍ ബസുകളിലും കറുത്ത കൊടി കെട്ടി സര്‍വിസ് നടത്തുമെന്ന് പ്രസിഡൻറ് എ.പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ് എന്നിവര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story